Surprise Me!

ഇരുപതുകാരൻ ഡിജെയെന്ന് വിശ്വസിപ്പിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ | Oneindia Malayalam

2018-09-19 6 Dailymotion

Fake DJ caught by police for cheating <br />ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഇരുപതുകാരന്‍ ഒരേസമയം കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ. ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിടിയിലായ എറണാകുളം സ്വദേശി ഫയാസ് ഒരേസമയം സൗഹൃദം നടിച്ച് കബളിപ്പിച്ചത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ്. <br />#DJ

Buy Now on CodeCanyon